ഇന്ത്യന്‍ ജേഴ്സി ആദ്യമായി അണിയുമ്പോള്‍ അടക്കി വെച്ച കണ്ണുനീര്‍ പുറത്തേക്ക് വരും
സെപ്റ്റംബർ 23 നും ഒക്ടോബർ 8 നും ഇടയിൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള പുരുഷ-വനിതാ ടീമുകളെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വെള്ളിയാഴ്ച...













































