വനിതാ ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം
കാന്‍ബെറ: വനിതാ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു തുടര്‍ച്ചയായ രണ്ടാം ജയം. കന്നി ലോകകപ്പ് കളിക്കാനെത്തിയ തായ്ലാന്‍ഡിനെയാണ് ദക്ഷിണാഫ്രിക്ക നിലംപരിശാക്കിയത്. 113 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം....













































