ഓസ്‌ട്രേലിയന്‍ ഏകദിനത്തില്‍ നന്നായി കളിച്ചാല്‍ പിസിബി ജേസൺ ഗില്ലസ്പിയെ ഓൾ ഫോർമാറ്റ് കോച്ചാക്കിയേക്കും
ഓസ്‌ട്രേലിയയിൽ നടക്കുന്ന വൈറ്റ് ബോൾ പര്യടനത്തിൻ്റെ ഫലങ്ങൾ തൃപ്തികരമാണെങ്കിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ജേസൺ ഗില്ലസ്പിയെ ദേശീയ ടീമിൻ്റെ ഓൾ ഫോർമാറ്റ് ഹെഡ് കോച്ചാക്കിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.ഗാരി...













































