മലേഷ്യന്‍ മാസ്റ്റേഴ്സ്: സിന്ധുവിനും, സൈനക്കും ജയം
ക്വലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ സീരീസ് മത്സരത്തിൽ ഇന്ത്യൻ വനിത താരങ്ങളായ പി വി സിന്ധുവിനും, സൈനക്കും ജയം. 2020 ബിഡബ്ല്യുഎഫ് വേൾഡ് ടൂറിലെ ആദ്യത്തെ പ്രൊഫഷണൽ ടൂർണമെന്റാണിത്....













































