63ാമത് സംസ്ഥാന സ്കൂള്‍ കായികമേള : പാലക്കാടിന് കിരീടം
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്നലെ അവസാനമായി. സ്‌കൂള്‍ തലത്തില്‍ മാര്‍ബേസിലും ജില്ലകളില്‍ പാലക്കാടും ഓവറോള്‍ കിരീടം നേടി. 18 സ്വര്‍ണവും, 26 വെള്ളിയും, 16 വെങ്കലവും...













































