കങ്കാരുക്കളെ ചുട്ടെരിച്ച പഞ്ചാബി അഗ്നിക്കാറ്റ്
കണ്ണകിയുടെ കഥ കേട്ടിട്ടില്ലേ?. തന്റെ കണ്ണിലെ രോഷാഗ്നികൊണ്ടു മധുര പട്ടണത്തെയൊന്നാകെ അഗ്നിക്കിരയാക്കിയ കണ്ണകിയുടെ കഥ. പ്രതാപിയായ മധുര രാജാവിനെ അടിയറവു പറയിച്ച നിശ്ചയദാർഢ്യത്തിന്റെയെയും ഭർത്യവിശ്വാസത്തിന്റെയും കഥ. ഹർമൻപ്രീത് കൗർ...













































