മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ കളിക്കാന്‍ സന്നദ്ധത അറിയിച്ച് ജാപ്പനീസ് ഇതിഹാസതാരം കെയ്സുകെ ഹോണ്ട

September 30, 2019 Top News 0 Comments

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ കളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ജാപ്പനീസ് ഇതിഹാസതാരം കെയ്സുകെ ഹോണ്ട. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തനിക്ക് പ്രതിഫലം ഒന്നും വേണ്ടെന്നും മഹത്തായ ക്ലബ്ബിൽ ചേരുകയാണ്...

ബിസിസിഐ ഉപദേശക സമിതിയില്‍ നിന്നും ശാന്ത രംഗസ്വാമി രാജിവച്ചു

September 30, 2019 Cricket Top News 0 Comments

മുംബൈ: ബിസിസിഐ ഉപദേശക സമിതിയില്‍ നിന്നും ശാന്ത രംഗസ്വാമി രാജി വെച്ചു. സ്ഥിതിഗതിയിൽ പരാതിയില്‍ കപില്‍ ദേവടങ്ങുന്ന ഉപദേശക സമിതി അംഗങ്ങളോട് ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡികെ ജെയിന്‍...

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ്; ട്രാക്കിൽ 10.71 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത് ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണിയായി

September 30, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കന്‍ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണിയായി. ട്രാക്കിൽ 10.71 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിൽ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും

September 30, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‍‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിൽ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മത്സരിക്കും. ഇന്ന് ഗ്രൂപ്പ് എ യോഗ്യതാ റൌണ്ട് രാത്രി...

ലോക ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയിൽ ജാബിര്‍ ഫൈനലിലെത്തിയില്ല

September 29, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലിൽ പ്രവേശിച്ചു. 3 മിനിറ്റ് 16.14 സെക്കന്റില്‍ ഇന്ത്യന്‍ ടീം ഫിനിഷിങ് ലൈനിൽ തൊട്ടു....

ട്രക്കിനുള്ളിലും കൈവിടാത്ത സ്‌നേഹം; ഓട്ടത്തിനിടെ കാലിടറിയ താരത്തെ താങ്ങിപ്പിടിച്ച് ഓട്ടം പൂര്‍ത്തിയാക്കി ബ്രൈമ ദാബോ

September 29, 2019 Top News 0 Comments

ദോഹ: ദോഹയിലെ ചൂടേറിയ കാലാവസ്ഥയെ മറികടന്ന് നടന്നുകൊണ്ടിരിക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്റര്‍ ഓട്ടത്തിനിടെ ട്രാക്കില്‍ തളര്‍ന്നുവീണ അരുബ അത്‌ലറ്റ് ജൊനാഥന്‍ ബസ്‌ബിയെ താങ്ങിപ്പിടിച്ച് ഓട്ടം പൂര്‍ത്തിയാക്കി...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; വേഗരാജാവിന് പിന്നലെ ട്രാക്കിലെ വേഗറാണി ആരെന്ന് ഇന്നറിയാം

September 29, 2019 Top News 0 Comments

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവിനെ കണ്ടെത്തിയതിന് പിന്നാലെ വേഗറാണിയെ കണ്ടെത്താൻ ഒരുങ്ങുകയാണ്. വനിതാ വിഭാഗം 100 മീറ്റര്‍ സെമിയും ഫൈനലും ഇന്ന് നടക്കും. സെമി ഇന്ത്യന്‍സമയം രാത്രി...

അണ്ടര്‍ 18 സാഫ് കപ്പ്: ഫൈനൽ ഇന്ന്

September 29, 2019 Top News 0 Comments

കാഠ്‌മണ്ഡു: സാഫ് അണ്ടർ 18 ഫുട്ബോൾ ഫൈനൽ ഇന്ന്. കിരീടമോഹവുമായി കളത്തിലിറങ്ങുന്ന ടീം ഇന്ത്യയുടെ എതിരാളികൾ ബംഗ്ലാദേശ്. ഇന്ന് ഉച്ചക്ക് 2.45നാണ് ഫൈനല്‍ മത്സരങ്ങൾ ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍...

കൊറിയ ഓപ്പണ്‍ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയില്‍ പി കശ്യപിന് തോൽവി

September 29, 2019 Athletics Top News 0 Comments

സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിള്‍സില്‍ അവസാന പ്രതീക്ഷയായിരുന്ന പി കശ്യപ് സെമിയില്‍ തോറ്റു. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോടാണ് താരം...

ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പ്; 9.76 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ട് വേഗപ്പോരിൽ രാജാവായി ക്രിസ്റ്റ്യന്‍ കോള്‍മാന്‍

September 29, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റര്‍ വിജയിച്ചു ക്രിസ്റ്റ്യന്‍ കോള്‍മന്‍. കോള്‍മാന്‍റെ കരിയറിലെ ഏറ്റവും മികച്ച സമയം ഫൈനല്‍ സമ്മാനിച്ചു. ഹീറ്റ്സില്‍ 9.98 ഉം,...