കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ മധ്യനിരയ്ക്ക് ഇനി ആഫ്രിക്കൻ കരുത്തുണ്ടാകും
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റ മധ്യനിരയ്ക്ക് കരുത്താകാന്‍ സെനഗല്‍ താരമായ മുപ്പതുകാരൻ മിഡ്ഫീൽഡർ മുഹമ്മദ് മുസ്തഫയെ ടീമിലെത്തിച്ചു. 184 സെന്റിമീറ്റർ ഉയരമുള്ള ഈ മുപ്പത്കാരം സെൻട്രൽ മിഡ് ഫീൽഡർ പൊസിഷനിലാകും...













































