വനിതാ ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനെ ഇംഗ്ലണ്ട് തകര്‍ത്തു

കാന്‍ബെറ: വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പാക്കിസ്ഥാനെ 42 റണ്‍സിന് തകര്‍ത്തു. ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം...

36 റണ്‍സ് അകലെ മായങ്കിനെ കാത്തിരിക്കുന്നത് റെക്കോഡ് നേട്ടം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെയിറങ്ങുമ്പോള്‍ മത്സരത്തില്‍ 36 റണ്‍സ് അകലെ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒരു അപൂര്‍വ റെക്കോഡ് കാത്തിരിപ്പുണ്ട്. ആദ്യ ടെസ്റ്റില്‍...

വനിതാ ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം

കാന്‍ബെറ: വനിതാ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു തുടര്‍ച്ചയായ രണ്ടാം ജയം. കന്നി ലോകകപ്പ് കളിക്കാനെത്തിയ തായ്ലാന്‍ഡിനെയാണ് ദക്ഷിണാഫ്രിക്ക നിലംപരിശാക്കിയത്. 113 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം....

ഇഷാന്തിന് പരിക്ക്: ഇന്ത്യക്ക് തിരിച്ചടി

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരേ നാളെ തുടങ്ങുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു വന്‍ തിരിച്ചടി. പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കു പരിക്കേറ്റതാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുന്നത്. വലതു...

ഒപ്പം പരിശീലനം നടത്തിയ ആണ്‍കുട്ടികള്‍ക്ക് നന്ദി പറഞ്ഞ് ഷഫാലി

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വിജയക്കുതിപ്പ് തുടരുകയാണ്. ന്യൂസീലന്‍ഡിനെയും തകര്‍ത്ത് തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ...

ഇനി നാണംകെടില്ല, പുതിയ തന്ത്രം പയറ്റും: രഹാനെ

വെല്ലിംഗ്ടണ്‍: ആദ്യ ടെസ്റ്റില്‍ നേരിട്ടതു പോലെയൊരു നാണക്കേട് ന്യൂസിലാന്‍ഡിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു നേരിടേണ്ടി വരില്ലെന്നു വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. കിവികളുടെ പേസ് ബൗളിംഗ് ആക്രമണത്തെ മറികടക്കാന്‍...

ഐ.പി.എല്‍ കളിക്കാന്‍ ‘വല്യേട്ടന്’ വിലക്ക്

മുംബൈ: ഐ.പി.എല്ലിലെ 'വല്യേട്ടന്‍' പ്രവീണ്‍ താംബെയ്ക്ക് പുതിയ ഐ.പി.എല്‍ സിസണില്‍ കളത്തിലിറങ്ങുന്നതിന് വിലക്ക്. ബി.സി.സി.ഐ പോളിസി ലംഘിച്ചതാണ് 48- കാരനായ താംബെയ്ക്ക് തിരിച്ചടിയായത്. ഐ.പി.എല്‍ കളിക്കുന്ന ഏറ്റവും പ്രായം...

കടുവകള്‍ക്ക് ‘പച്ചക്കെണി’ ഒരുക്കി കിവികള്‍

ക്രൈസ്റ്റ്ചര്‍ച്ച്: വെല്ലിംഗ്ടണിലെ തോല്‍വിക്ക് പകരംവീട്ടി ജയിക്കണമെന്ന നിശ്ചയദാര്‍ഢ്യഗ വിരാട് കോലിക്കും കൂട്ടര്‍ക്കുമുണ്ട്. പക്ഷെ ഹാഗ്ലി ഓവല്‍ മൈതാനത്ത് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. ആദ്യ ടെസ്റ്റിലേതിന് സമാനമായി പച്ചപ്പ് നിറഞ്ഞ...

സണ്‍റൈസേഴ്‌സിനെ നയിക്കാന്‍ വീണ്ടും വാര്‍ണര്‍

ഹൈദരാബാദ്: ഐ.പി.എല്ലിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തേക്ക് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തി. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെയ്ന്‍ വില്യംസനു പകരം പുതിയ സീസണില്‍ ഡേവിഡ് വാര്‍ണറായിരിക്കും...

വനിതാ ട്വന്റി 20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം തുടരുന്നു. ഹാട്രിക് ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍ കടന്നു. ഇത്തവണ സെമിയിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീം കൂടിയായി...