സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്‍റീന
ബ്യൂണസ് ഐറിസ്: സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. സൂപ്പര്‍ താരങ്ങളായ സെര്‍ജിയോ അഗ്യൂറോയെയും എയ്ഞ്ചല്‍ ഡി മരിയയെയും ഒഴിവാക്കിയാണ് ഇത്തവണ ടീമിനെ പ്രഖ്യാപിച്ചത്. ഒക്‌ടോബറില്‍ ജര്‍മനിക്കും ഇക്വഡോറിനും എതിരെയാണ്...













































