UEFA സൂപ്പർ കപ്പ്; കിരീടം നേടി സീസൺ ആരംഭിക്കാൻ റയലും യൂറോപ്പ ലീഗിലെ മികവ് ആവർത്തിക്കാൻ ഫ്രാങ്ക്ഫെർട്ടും..

യുവേഫയുടെ മേജർ കോമ്പറ്റീഷനുകൾ ആയ ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും ജേതാക്കൾ തമ്മിൽ പോരടിക്കുന്ന മത്സരമാണ് യുവേഫ സൂപ്പർ കപ്പ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 ന്...

ഇഷാനും സഞ്ജുവും ടീമിൽ ഇല്ല. ഏഷ്യ കപ്പ് ടീം നിർണയത്തിൽ അസ്വസ്ഥരായി ആരാധകക്കൂട്ടം

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ചിരുന്നു. ബൗളിംഗിൽ നെടുംതൂൺ ആയ ബുംറ പരുക്ക് മൂലം സ്ക്വാഡിൽ ഇല്ലാത്തത് ഏവരെയും സങ്കടപ്പെടുത്തിയ കാര്യമാണ്. എന്നാലും കോഹ്‌ലിയും...

ഡെസ്റ്റിനി ഉഡോഗിയെ റാഞ്ചി ടോട്ടനം. കഴിഞ്ഞ സീസണിൽ ലോണിൽ ടീമിൽ എത്തിച്ച ലോ സേൽസോയ്ക്ക് ആയി വിയ്യാറയൽ വീണ്ടും രംഗത്ത്

ഇറ്റാലിയൻ ഫുൾബാക് ആയ ഡെസ്റ്റിനി ഉഡോഗിയെ ടീമിലെത്തിച്ച് ടോട്ടനം. ഏകദേശം 20 മില്യൺ യൂറോയിൽ അധികം മുടക്കിയാണ് ഉഡിനീസിൽ നിന്ന് താരത്തെ ടോട്ടനം ടീമിൽ എത്തിച്ചിരിക്കുന്നത്. പക്ഷേ ഉഡോഗി...

ലീഗ് 1 ന് തുടക്കം.. ആദ്യ മത്സരത്തിൽ ജയിച്ചു കയറി ഒളിംപിക് ലിയോൺ. പുതിയ കോച്ചിന് കീഴിൽ ആദ്യ അങ്കത്തിനായി PSG ഇന്ന് ഇറങ്ങുന്നു.

August 7, 2022 Foot Ball Top News 0 Comments

ഒളിംപിക് ലിയോണും അജാക്കിയോയും തമ്മിലുള്ള മത്സരത്തോടെ ലീഗ് 1 ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ഒരു മത്സരത്തിൽ അജാക്കിയോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് അക്കൗണ്ട് തുറക്കാൻ ലിയോണിന്...