സൂപ്പർ കോപ്പയിൽ ഇന്ന് എൽ ക്ലാസിക്കോ പോരാട്ടം; ഫൈനലിൽ ബാർസയും, റയലും തമ്മിൽ കൊമ്പുകോർക്കും.!

സ്പാനിഷ് സൂപ്പർ കപ്പ്, അഥവാ സൂപ്പർ കോപ്പ ഡി എസ്പാനയിൽ ഇന്ന് ഫൈനൽ പോരാട്ടത്തിന് അരങ്ങുണരുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അരങ്ങേറുന്ന കലാശപോരാട്ടത്തിൽ വമ്പന്മാരായ ബാർസലോണയും, റയൽ...

ഷാക്തറിൽ നിന്നും മുഡ്രിക്കിനെ സ്വന്തമാക്കി ചെൽസി.!

ചെൽസി അവരുടെ സൈനിങ്ങുകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ലോണിൽ ജൊവാവോ ഫെലിക്സിനെ സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോഴിതാ ഷാക്തർ ഡൊണെറ്റ്സ്കിൽ നിന്നും യുക്രേനിയൻ താരം...

പ്രീമിയർ ലീഗിൽ ലിവർപൂളിനെ തകർത്ത് ബ്രൈറ്റൺ.!

പ്രീമിയർ ലീഗിൽ അരങ്ങേറിയ സൂപ്പർ പോരാട്ടത്തിൽ വമ്പന്മാരായ ലിവർപൂളിനെ തകർത്തെറിഞ്ഞ് ബ്രൈറ്റൺ. സ്വന്തം തട്ടകമായ ഫാൽമർ സ്റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റൺ ലിവർപൂളിനെ തകർത്തുവിട്ടത്....

Manchester is red..! ഡെർബിയിൽ സിറ്റി കീഴടക്കി യുണൈറ്റഡ്.!

പ്രീമിയർ ലീഗിലെ അതിവാശിയേറിയ മാഞ്ചസ്റ്റർ ഡെർബി പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്...

അപരാജിത കുതിപ്പ് തുടരാൻ മുംബൈ; വെല്ലുവിളിയുമായി എ.ടി.കെ.!

January 14, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് 7.30ന് അരങ്ങേറുന്ന സൂപ്പർ ക്ലാസ്സിക് പോരാട്ടത്തിൽ വമ്പന്മാരായ എ.ടി.കെ മോഹൻ ബഗാനും, മുംബൈ സിറ്റി എഫ്സിയും തമ്മിൽ പോരടിക്കും. എ.ടി.കെയുടെ...

ഐ.എസ്.എല്ലിൽ ബംഗളുരു ഇന്ന് സ്വന്തം തട്ടകത്തിൽ ഒഡീഷയെ നേരിടും.!

January 14, 2023 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിൽ വൈകിട്ട് 5.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബംഗളുരു എഫ്സി, കരുത്തരായ ഒഡീഷയുമായി മാറ്റുരയ്ക്കും. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരമായത്...

ലിവർപൂളിന് ഇന്ന് കടുപ്പമേറിയ മത്സരം; എതിരാളികൾ ബ്രൈറ്റൺ.!

പ്രീമിയർ ലീഗിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ലിവർപൂൾ, ബ്രൈറ്റൺ & ഹോവ് ആൽബിയോണുമായി കൊമ്പുകോർക്കും. ഇന്ത്യൻ സമയം രാത്രി 8.30 ന് കിക്കോഫ് ആകുന്ന മത്സരം ബ്രൈറ്റണിൻ്റെ തട്ടകമായ...

പ്രീമിയർ ലീഗിൽ തീപാറും; ഓൾഡ് ട്രഫോർഡിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി.!

പ്രീമിയർ ലീഗിൽ ഇന്ന് ഏവരും ഉറ്റു നോക്കുന്നൊരു തീപാറും പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കിക്കോഫ് ആകുന്ന സൂപ്പർ ഡെർബിയിൽ വമ്പന്മാരായ മാഞ്ചസ്റ്റർ...

സീരി എയിൽ യുവൻ്റസിനെ ഗോൾമഴയിൽ മുക്കി നപോളി.!

സീരി എയിൽ വമ്പന്മാർ തമ്മിൽ കൊമ്പുകോർത്ത മത്സരത്തിൽ യുവൻ്റസിനെ തകർത്ത് തരിപ്പണമാക്കി നപോളി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നപോളി വിജയം സ്വന്തമാക്കിയത്. വിക്ടർ...

മൂന്നാം ഏകദിനത്തിൽ പാകിസ്താനെ 2 വിക്കറ്റിന് കീഴടക്കി പരമ്പര സ്വന്തമാക്കി ന്യൂസീലാൻഡ്.!

പാകിസ്താനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസീലാൻഡ്. ആദ്യ മത്സരം പാകിസ്താനും, രണ്ടാം മത്സരം കിവീസുമായിരുന്നു വിജയിച്ചത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം പരമ്പര വിജയിക്കാൻ നിർണായകമായിരുന്നു. ടോസ്...