10 പേരുമായി ഫുൾഹാമിനോട് പൊരുതിജയിച്ച് സിറ്റി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നും വിജയം. ആദ്യ പകുതിയിൽ പോർച്ചുഗീസ് താരം ജൊവാവോ കാൻസലോയ്ക്ക് റെഡ് കാർഡ് കിട്ടി 10 പേരായി...

സഹലിന് ഡബിൾ; നോർത്ത്ഈസ്റ്റിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്.!

November 5, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. നോർത്ത്ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3...

പ്രീമിയർ ലീഗിൽ സിറ്റി ഇന്നിറങ്ങും; എതിരാളികൾ ഫുൾഹാം.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് തങ്ങളുടെ 13ആം മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് നടക്കുന്ന മത്സരത്തിൽ ഫുൾഹാമാണ് സിറ്റിയുടെ...

2 റെഡ് കാർഡുകൾ; ഒടുവിൽ ഈസ്റ്റ്ബംഗാളിനെ മറികടന്ന് ചെന്നൈയിൻ.!

November 4, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 2 റെഡ് കാർഡുകൾ പിറന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈയിൻ എഫ്സിക്ക് വിജയം. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ...

വിരമിക്കുവാൻ ഒരുങ്ങി ജെറാർഡ് പിക്കെ; ശനിയാഴ്ചത്തേത് അവസാന മത്സരം.!

സ്പാനിഷ് താരം ജെറാർഡ് പിക്കേ തൻ്റെ കരിയർ അവസാനിപ്പക്കാൻ ഒരുങ്ങുന്നു. മണിക്കൂറുകൾ മുൻപാണ് താരം ഔദ്യോഗികമായി വിരമിക്കുവാൻ പോകുന്ന വിവരം പുറംലോകമറിഞ്ഞത്. വരുന്ന ശനിയാഴ്ച ബാർസലോണയുടെ അൽമേരിയയ്ക്കെതിരെ നടക്കുന്ന...

ജർമനിക്ക് നിരാശ; ടിമോ വെർണർക്ക് ലോകകപ്പ് നഷ്ടമാവും.!

ഖത്തർ ലോകകപ്പിന് ഇനി വെറും 16 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലീഗുകളിലെ തുടർമത്സരങ്ങളുടെ പ്രശ്നങ്ങൾ കാരണം ഒരുപാട് താരങ്ങൾ ഇതിനോടകം തന്നെ പരിക്കേറ്റ് ലോകകപ്പിൽ നിന്നും പുറത്തായിട്ടുണ്ട്. പോഗ്ബ,...

സൂറിച്ചിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ആഴ്സനൽ നോക്കൗട്ടിലേക്ക്.!

യുവേഫ യൂറോപ്പ ലീഗിൽ സ്വിസ് ക്ലബ് ആയ എഫ്.സി സൂറിച്ചുമായി നടന്ന മത്സരത്തിൽ പ്രീമിയർലീഗ് വമ്പന്മാരായ ആഴ്സനലിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. മത്സരത്തിൻ്റെ 17ആം ലെഫ്റ്റ്ബാക്ക് താരം...

യുണൈറ്റഡിന് ജയം; ജയിച്ചിട്ടും ടേബിളിൽ ഒന്നാംസ്ഥാനം നേടാൻ കഴിഞ്ഞില്ല.!

യുവേഫ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന അവസാന മത്സരത്തിൽ റയൽ സോസീഡാഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. സോസീഡാഡിൻ്റെ തട്ടകമായ എസ്റ്റാഡിയോ അനോയേറ്റയിൽ നടന്ന...

ജംഷഡ്പൂരിനെ മൂന്നടിയിൽ മുട്ടുകുത്തിച്ച് ഗോവ.!

November 3, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. ഗോവൻ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ആതിഥേയർ ജംഷഡ്പൂരിനെ...

ഗ്രൂപ്പ് സ്റ്റേജിലെ അവസാന പോരാട്ടത്തിനൊരുങ്ങി ഗണ്ണേഴ്സ്.!

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സ്റ്റേജിലെ തങ്ങളുടെ അവസാന മത്സരത്തിനായി ആഴ്സനൽ ഇന്ന് സ്വന്തം ഹോംഗ്രൗണ്ട് ആയ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് നടക്കുന്ന...