തിസാര പെരേര രാജസ്ഥാൻ റോയൽസിൽ
ശ്രീലങ്കൻ സൂപ്പർ ഓൾറൗണ്ടർ തിസാര പെരേര ഇനി ഐ പി എല്ലിൽ രാജസ്ഥാനു വേണ്ടി കളിക്കും. അവധിയിൽ പോയ ബെൻ സ്റ്റോക്ക്സിനു പകരക്കാരനായാണ് പെരേര വരുന്നത്.അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ആണ്...
ശ്രീലങ്കൻ സൂപ്പർ ഓൾറൗണ്ടർ തിസാര പെരേര ഇനി ഐ പി എല്ലിൽ രാജസ്ഥാനു വേണ്ടി കളിക്കും. അവധിയിൽ പോയ ബെൻ സ്റ്റോക്ക്സിനു പകരക്കാരനായാണ് പെരേര വരുന്നത്.അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ആണ്...
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ(2021-23) പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നുള്ള 14 പോയിന്റാണ് കോലിപ്പടയ്ക്ക് കരുത്തായത്. 58.33 ആണ്...
പാകിസ്ഥാൻ വിൻഡിസ് രണ്ടാം ടെസ്റ്റിൽ പാകിസ്താണ് 109 റൺസിന്റെ തകർപ്പൻ ജയം. 329 എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ വിൻഡിസിന് 219 റൺസ് എടുത്തപ്പോളേക്കും എല്ലാവരെയും നഷ്ടമായി. ഇതോടെ...
ആദ്യ ടെസ്റ്റിലെ അവസാന നിമിഷത്തെ വിജയം ആവർത്തിക്കാൻ വിൻഡിസ് ബാറ്റ് ചെയ്യുമ്പോൾ മികച്ച വിജയത്തിനായി പാകിസ്ഥാൻ ബോൾ എറിയുന്നു. ആദ്യ ടെസ്റ്റിൽ വിൻഡിസ് ഒരു വിക്കറ്റിനാണ് വിജയം നേടിയത്....
ഇന്ത്യ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ മൂന്നാമത്തെ മത്സരം നാളെ നടക്കും. ഇനി 2 മത്സരങ്ങൾ ശേഷിക്കേ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്. ആദ്യ ടെസ്റ്റ്...
കോവിഡ് പ്രതിസന്ധിക്കിടയിലും ഒളിമ്പിക്സ് വിജയമാക്കി തീർത്ത ആത്മവിശ്വാസത്തിൽ ടോകിയോ വീണ്ടും ഒളിമ്പിക്സിന് തയ്യാറെടുക്കുന്നു. ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സ് ആയ പാരാലിമ്ബിക്സിന് ഇന്ന് തുടക്കമാകും.ഒളിമ്ബിക്സ് വേദിയില്‍ സെപ്തംബര്‍ അഞ്ചുവരെയാണ് പാരാലിമ്ബിക്സ് നടക്കുക....
ഐ പി എൽ രണ്ടാം പാദം സെപ്റ്റംബർ 19 ന് ആരംഭിക്കാനിരിക്കെ രാജസ്ഥാനു ആശ്വാസം. ഭാര്യയുടെ പ്രസവവുമായി ബന്ധപെട്ടു കളിക്കാനാകാത്ത സാഹചര്യത്തിലാണ് ഫിലിപ്പ് എത്തുന്നത്. ആദ്യമായി ഐ പി...
പാകിസ്ഥാൻ വിൻഡിസ് രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ ഉയർത്തിയ 302 എന്ന ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാനിറങ്ങിയ വിൻഡിസിന് അടിതെറ്റി. കളി നിർത്തുമ്പോൾ 39 റൺസിനു 3 വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്....
എച്ച്‌എന്‍കെ സിബെനിക്കിലേക്കുള്ള ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ടീമിന്റെ ഭാഗമായതിന്റെ മൂന്നാം ദിവസം തന്നെ പരിശീലനത്തിനിടെ ജിംഗാന് പരിക്കേറ്റു. ഇതോടെ ഇന്ത്യൻ ആരാധകർ കാത്തിരുന്ന ജിങ്കന്റെ അരങ്ങേറ്റം വൈകും. പരുക്ക്...
ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ മികച്ച വിജയത്തിന് ശേഷം ഇന്ത്യൻ ബൌളിംഗ് നിരയെ പ്രശംസിച്ച് സച്ചിൻ ടെന്‍ഡുല്‍ക്കര്‍. ലോകത്തിലേ തന്നെ മികച്ച ബൌളിംഗ് നിരയാണ് ഇന്ത്യയുടേത് എന്നാണ്...