യൂറോപ്പ ലീഗിലെ റെക്കോർഡിൽ അലൻ ഷിയററെ കടത്തി വെട്ടുമോ റൊമേലു ലുക്കാക്കു.
ഇൻറ്റർമിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റൊമേലു ലുക്കാക്കുവിനെ 74 മില്യൺ യൂറോ മുടക്കി വാങ്ങിയപ്പോൾ നെറ്റി ചുളിച്ചവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.എന്തെന്നാൽ എവെർട്ടൻ എഫ്‌സിയിലെ ഫോമിൽ അദ്ദേഹത്തിന് മാഞ്ചെസ്റ്റെർ...













































