മിശിഹാ അവതരിച്ചു;ബാഴ്സക്ക് മിന്നും ജയം

February 23, 2020 Foot Ball Top News 0 Comments

ഇന്നലെ രാത്രി ക്യാമ്പ്നൗവിൽ നടന്ന ബാഴ്‌സ - ഐബർ മത്സരത്തിൽ മെസ്സി ബാഴ്സക്ക് വേണ്ടി മിശിഹായായി അവതരിച്ചു.ഫലം ബാഴ്‌സക്ക് 5 -0 ന് ഉജ്വല വിജയം. മെസ്സി ബാഴ്‌സക്ക്...

ടോട്ടൻഹാമിനെ മറികടന്ന് ചെൽസി ;ആശാനെ തോൽപ്പിച്ച് ഫ്രാങ്ക് ലാംപാർഡ്

February 23, 2020 Foot Ball Top News 0 Comments

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ചെൽസി -ടോട്ടൻഹാം മത്സരത്തിൽ ചെൽസിക്ക് വിജയം.ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ചെൽസി ടോട്ടൻഹാമിനെ തോൽപിച്ചത്.അങ്ങനെ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ചെൽസി...

ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡ് ലെവാന്തെക്കെതിരെ ;തോറ്റാൽ ഒന്നാം സ്ഥാനം നഷ്ടമായേക്കാം

February 22, 2020 Foot Ball Top News 0 Comments

ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡ് തങ്ങളുടെ 25 ആം മത്സരത്തിന് ഇറങ്ങും. ലെവാന്തെയാണ് എതിരാളികൾ.മത്സരം ഇന്ത്യൻ സമയം നാളെ രാവിലെ 1:30 മണിക്ക് ലെവാന്തെയുടെ ഹോം ഗ്രൗണ്ട് സിയൂറ്റാറ്...

ഇറ്റാലിയൻ സീരി എയിൽ ഇന്ന് ജുവന്റസിനും എസി മിലാനും മത്സരം ;റൊണാൾഡോ തന്റെ കരിയറിലെ 1000 സീനിയർ മത്സരം തികക്കുന്നു.

February 22, 2020 Foot Ball Top News 0 Comments

ഇറ്റാലിയൻ സീരി എയിൽ ഇന്ന് പോയിന്റ് ടേബിളിൽ ഒന്നാമതിരിക്കുന്ന ജുവെന്റസ് അവസാന സ്ഥാനക്കാരായ സ്പാലിനെ നേരിടും.മത്സരം സ്പാൽ ഹോം ഗ്രൗണ്ടായ പവോലോ മാസാ സ്‌റ്റേഡിയത്തിൽ നടക്കും.ഇന്ത്യൻ സമയം രാത്രി...

ബുണ്ടസ്‌ലിഗയിൽ ഇന്ന് ഡോർട്മുണ്ടും ആർബി ലെയ്‌പ്‌സിഗും ഇറങ്ങും.

February 22, 2020 Foot Ball Top News 0 Comments

ബുണ്ടസ്‌ലിഗയിൽ ഇന്ന് രണ്ടാം സ്ഥാനത്തുള്ള ആർബി ലെയ്‌പ്‌സിഗ് ആറാം സ്ഥാനത്തുള്ള ഷാൽക്കെയുമായി ഏറ്റുമുട്ടും.മറ്റൊരു മത്സരത്തിൽ മൂന്നാം സ്ഥാനത്തുള്ള ഡോർട്മുണ്ട് പതിനേഴാം സ്ഥാനത്തുള്ള വെർഡർ ബ്രെമെനുമായി ഏറ്റുമുട്ടും. ഡോർട്മുണ്ട് വെർഡർ...

ക്യാമ്പ്നൗവിൽ ഇന്ന് ബാഴ്സക്കെതിരെ ഐബർ; ബ്രാത്ത്‌ വൈറ്റ്‌ ഇന്ന് അരങ്ങേറിയേക്കും.

February 22, 2020 Uncategorised 0 Comments

സ്പാനിഷ് ലാ ലിഗയിൽ ഇന്ന് ബാർസിലോണ എഫ്‌സി 16 ആം സ്ഥാനത്തുള്ള ഐബറിനെ നേരിടും.ക്യാമ്പ് നൗവിലാണ് മത്സരം.ഇന്ത്യൻ സമയം രാത്രി 8 :30 ക്ക് മത്സരം തുടങ്ങും. ബാഴ്‌സയുടെ...

മാഞ്ചെസ്റ്റെർ സിറ്റി ലെയ്‌സെസ്റ്റർ സിറ്റിയ്‌ക്കെതിരെ;പ്രീമിയർ ലീഗിൽ ഇന്ന് തീപാറും

February 22, 2020 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ഇന്ന് രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റെർ സിറ്റിയും മൂന്നാം സ്ഥാനത്തുള്ള ലെയ്‌സെസ്റ്റർ സിറ്റിയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. മത്സരം ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് നടക്കുന്നത്.മത്സരം...

പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടൻ ഡെർബി;ആശാനെതിരെ ശിഷ്യൻ

February 22, 2020 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ഇന്ന് ടോട്ടൻഹാം എഫ്‌സിക്കെതിരെ ചെൽസി എഫ്‌സി .ഇന്ത്യൻ സമയം 6 മണിക്ക് ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാൻഫോർഡ് ബ്രിഡ്ജിലാണ് മത്സരം.ഇന്നത്തെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ടോട്ടൻഹാം...

ബയേണിന് വിജയം ;പൊരുതി തോറ്റ് പാഡർബോൺ

February 22, 2020 Foot Ball Top News 0 Comments

അല്ലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിന് വിജയം.സ്കോർ ലൈൻ 3-2 .പൊരുതി തോറ്റാണ് പാഡർബോൺ മടങ്ങിയത്.ബയേൺ മ്യൂണിക്കിന് വേണ്ടി ലെവൻഡോസ്‌കി ഇരട്ട ഗോൾ നേടി.സെർജി ഗണാബ്‌രിയാണ് ബയേൺ...

ബയേൺ മ്യൂണിക്കിന് ഇന്ന് പാഡർബോർണിനെതിരെ ബലപരീക്ഷണം ;

February 21, 2020 Foot Ball Top News 0 Comments

ബുണ്ടസ്‌ലിഗയിൽ ഇന്ന് ബയേൺ മ്യൂനിക്ക് പോയിന്റ് ടേബിളിൽ 18 ആം സ്ഥാനത്തുള്ള പാഡർബോർണിനെതിരെ .ഇന്ത്യൻ സമയം രാത്രി ഒരു മണിക്ക് ബയേൺ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിലാണ് മത്സരം....