ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ;വെസ്റ്റിഫല്ലെന്സ്റ്റേഡിയനിൽ ഹാലാൻഡ് ഷോ
ഒടുവിൽ ആരാധകർ പ്രതീക്ഷിച്ചത് തന്നെ നടന്നു.ഡോർട്മുണ്ട് പിഎസ്‌ജിയെ മുട്ടുകുത്തിച്ചു.ഒന്നിനെതിരെ രണ്ടു ഗോളുകൾ അടിച്ചാണ് ഡോർട്മുണ്ടിന്റെ ജയം.രണ്ട് ഗോളുകളും സ്കോർ ചെയ്തത് ഏർലിങ് ഹാളണ്ടാണ്.മാർച്ച് 12ന് ഈ മത്സത്തിന്റെ രണ്ടാം...













































