മാഞ്ചെസ്റ്റർ യുണൈറ്റഡിന് വിജയം;പോയിന്റ് ടേബിളിൽ അഞ്ചാമത്
ഇന്നലെ ഓൾഡ് ട്രാഫൊർഡിൽ നടന്ന മത്സരത്തിൽ മാഞ്ചെസ്റ്റെർ യുണൈറ്റഡിന് അനായാസ വിജയം.എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയം.വിജയത്തോട് കൂടി മാഞ്ചെസ്റ്റെർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ അഞ്ചാമതായി.ബ്രൂണോ ഫെർണാണ്ടസ്,ആന്റണി മാർഷ്യൽ,മേസൺ ഗ്രീൻവുഡ്...













































