മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫെര്‍ണാണ്ടോ മാര്‍ട്ടിന്‍ കോവിഡ്19 മൂലം ആശുപത്രിയില്‍
റയല്‍ മാഡ്രിഡിന്‍റെ മുന്‍കാല പ്രസിഡണ്ടായ ഫെര്‍ണാണ്ടോ മാര്‍ട്ടിന്‍ മാഡ്രിഡിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയപ്പെട്ടു.കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടതിനാലാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.72 വയസുള്ള അദേഹത്തിനെ മാഡ്രിഡിലെ പുഎര്‍ട്ട ഡേ...













































