ഫ്രാന്‍സിസ്ക്കോ ട്രിങ്കാവോ ബാഴ്സയുടെ പുതിയ പോര്‍ച്ചുഗീസ് ആയുധം
അടുത്ത സീസണില്‍ ബാഴ്സയ്ക്ക് വേണ്ടി കളിക്കാനിറങ്ങുന്ന പുതിയ താരോദയമാണ് ഫ്രാന്‍സിസ്ക്കോ ട്രിങ്കാവോ.പോര്‍ച്ചുഗല്‍ താരമായ അദേഹം പോര്‍ച്ചുഗീസ് ക്ലബായ എഫ്‌സി ബ്രാഗയ്ക്കു വേണ്ടി കളിക്കുന്നു.ഇരുപത് വയസായ ട്രിങ്കാവോ ബ്രാഗയ്ക് വേണ്ടി...













































