ഡിഫന്‍സ് ശക്തമാക്കാന്‍ പദ്ധതി,ആഴ്സണല്‍ താരത്തിനെ റാഞ്ചാന്‍ കോണ്ടെയും സംഘവും
കൊറോണ വൈറസ് വിതച്ച നാശം മൂലം ഫൂട്ബോളില്‍ ഇപ്പോള്‍ എല്ലാം അനിശ്ചിതത്വം ആണെങ്കിലും സമ്മര്‍ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് ഒരു കുറവുമില്ല.പുതിയ വാര്‍ത്ത ഇന്‍റര്‍ മിലാന്‍ ആഴ്സണല്‍ ഫുള്‍ ബാക്ക്...













































