ഡിബാലക്ക് വേണ്ടി റയല്‍ അവിശ്വസനീയമായ ഓഫര്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്
പൗലോ ഡിബാലയെ സൈന്‍ ചെയുന്നതിനുള്ള കരാറിന്റെ ഭാഗമായി റയൽ മാഡ്രിഡ് ടോണി ക്രൂസ് അല്ലെങ്കിൽ ഇസ്കോ എന്നിവരില്‍ ഒരാളെ വാഗ്ദാനം ചെയ്യുമെന്ന് സ്പോർട്ട് മീഡിയാസെറ്റ് റിപ്പോർട്ട് ചെയ്തു.സ്പാനിഷ് ക്ലബ് ...













































