അര്‍ജന്‍റൈന്‍ താരത്തിനായി ചെല്‍സി രംഗത്ത്
ബാഴ്സലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും താൽപ്പര്യമുള്ള അയാക്സ് ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോയ്‌ക്കായി ചെൽസി നീക്കങ്ങള്‍ തുടങ്ങി എന്നതാണ് ഇന്ന് ഫുട്ബോള്‍ ലോകത്തെ ചൂടന്‍ ട്രാന്‍സ്ഫര്‍ വാര്‍ത്ത.സ്കൈ സ്പോർട്സ് നല്‍കിയ...













































