ക്ലബില്‍ ഒന്നല്ല നിരവധി പ്രശ്നങ്ങള്‍ ആണ് എന്ന് പിക്വെ

ബാഴ്‌സലോണ ക്യാപ്റ്റൻ ജെറാർഡ് പിക്വെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തോൽവിക്ക് ശേഷം തന്റെ ക്ലബിന്റെ ഭാവി ഇപ്പോള്‍ തീരെ സുരക്ഷിതം അല്ല എന്ന് വെളിപ്പെടുത്തി.ആദ്യ പകുതിയിൽ തോമസ് ലെമാർ, ലൂയിസ്...

റോബര്‍ട്ടോയേ കൂടെ കൂട്ടാന്‍ പെപ്പ്

ബാഴ്‌സലോണയുമായുള്ള സെർജി റോബർട്ടോയുടെ കരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾക്ക് കാത് കൂര്‍പിച്ചു  ഇംഗ്ലണ്ടിൽ നിന്നും മാഞ്ചസ്റ്റര്‍ സിറ്റി.പെപ്പിന് താരത്തിനെ ടീമില്‍ ചേര്‍ക്കാനുള്ള താല്പര്യം ഉണ്ട്.ഈ വാര്‍ത്ത‍ പുറത്ത് വിട്ടത് ഇറ്റാലിയന്‍...

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രീമിയര്‍ ലീഗിലേക്ക് ക്ലോഡിയോ റാനിയേരി തിരിച്ചെത്തുന്നു

മുൻ ചെൽസി, ലെസ്റ്റർ ബോസ് ക്ലോഡിയോ റാനിയേരിയേ സൈന്‍ ചെയ്യാന്‍ വാറ്റ്ഫോര്‍ഡ്. അവരുടെ ആദ്യ ഏഴ് ലീഗ് മത്സരങ്ങളിൽ നിന്ന് വെറും  ഏഴ് പോയിന്റ് മാത്രം നേടി കൊണ്ട്...

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 6 വിക്കറ്റ് വിജയം

116 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്ത  സൺറൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിന് തോൽപ്പിക്കുകയും അത് വഴി  നൈറ്റ് റൈസേഴ്സ് പ്ലേഓഫ് യോഗ്യതയിലേക്ക് ഒരു പടി കൂടി അടുക്കുകയും ചെയ്തു....

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബ് കിംഗ്സിനെ 6 റൺസിന് തോൽപ്പിച്ചു, പ്ലേ ഓഫിന് യോഗ്യത നേടി

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ  നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) കെ എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംഗ്സിനെ (പിബികെഎസ്)...

ഫ്രാങ്ക്ഫര്‍ട്ടിനു മുന്നില്‍ അടിയറവ് പറഞ്ഞ് കൊണ്ട് മ്യൂണിക്ക്

ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് കൊണ്ട് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട്.21 വർഷത്തിനുള്ളിൽ ബയേണിൽ ആദ്യ ലീഗ് വിജയം നേടി ഫ്രാങ്ക്ഫര്‍ട്ട് ചരിത്രം കുറിച്ചു.ബയേണിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ഫ്രാങ്ക്ഫര്‍ട്ട് തോല്‍പ്പിച്ചത്.തുടര്‍ച്ചയായ...

ആരാധകര്‍ക്ക് സൂപ്പര്‍ സണ്‍‌ഡേ ഒരുക്കി സിറ്റി – ലിവര്‍പൂള്‍ പോരാട്ടം

ഞായറാഴ്ച ലിവർപൂളിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടുതവണ പിന്നില്‍ നിന്ന് തിരിച്ചു വന്ന മത്സരത്തില്‍ ഇരു ടീമുകളും ഈരണ്ട് ഗോള്‍ വീധം നേടി കൊണ്ട് സമനിലയില്‍ പിരിഞ്ഞു.ഇതോടെ...

നാല് വിക്കറ്റ് തോല്‍വി ; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങുന്നു

മുംബൈയുടെ പ്ലേ ഓഫ്‌ സാധ്യതകള്‍ മങ്ങുന്നു.ഇന്നത്തെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ മുംബൈയെ നാല് വിക്കറ്റിനു പരാജയപ്പെടുത്തിയ ഡല്‍ഹി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.മുന്‍ ചാമ്പ്യന്മാര്‍ ആയ മുംബൈക്ക്...

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചെന്നൈ

പ്ലേഓഫ് സാധ്യതകൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, രാജസ്ഥാൻ റോയൽസ് (RR) ഇന്നത്തെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ പോരിനു ഇറങ്ങും. രാജസ്ഥാന്  11 മത്സരങ്ങളിൽ നിന്ന് 4...

സമനിലയില്‍ പിരിഞ്ഞ് യുണൈറ്റഡ് – എവര്‍ട്ടന്‍ പോരാട്ടം

ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ  ഗോള്‍ നേടി കൊണ്ട്  വഴി പിരിഞ്ഞു.ആരു മത്സരത്തില്‍ ജയം നെടുന്നുവോ അവര്‍ ലീഗ് പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനം...