ശമ്പളം കുറച്ചാണെങ്കിലും ബാഴ്സയില്‍ തന്നെ തുടരണം പിയാനിക്കിന്
ബാഴ്‌സലോണയിൽ തുടരാൻ തന്റെ ശമ്പളത്തില്‍ വലിയൊരു വിഹിതം വെട്ടി കുറക്കാന്‍ മിറാലം പിയാനിക്ക് തയ്യാറാണ്.2021/22 സീസൺ തുർക്കി ഭീമൻമാരായ ബെസിക്‌റ്റാസിൽ ലോണിൽ ചെലവഴിച്ചതിന് ശേഷം ഈ വേനൽക്കാലത്ത് ബോസ്‌നിയൻ...













































