ടീമില്‍ ഇടം നേടുന്നത് വരെ പോരാടും എന്ന് ക്ലബിനെ അറിയിച്ച് ഹാരി മഗ്വയര്‍
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരിടത്തേക്ക് മാറാന്‍ ഒരുങ്ങുമോ എന്ന ഊഹോപോഹങ്ങള്‍ക്ക് ഇടയില്‍ ടീമില്‍ തുടരാന്‍ തന്റെ താല്‍പര്യം ക്ലബിനോട് താരം...













































