ഗ്രൂപ്പ് ബിയില്‍ അത്ലറ്റിക്കോ മാഡ്രിഡ് – പോര്‍ട്ടോ പോരാട്ടം ഇന്ന്
ബുധനാഴ്ച രാത്രി വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് പോർട്ടോയെ സ്വാഗതം ചെയ്തു കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന്‍ കിക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഒരുങ്ങുന്നു.ശനിയാഴ്ച ലാ ലിഗയിൽ റയൽ...













































