സ്കോട്ടിഷ് താരം എമിലിയോ ലോറൻസിനെ എവർട്ടണിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി
17 കാരനായ എമിലിയോ ലോറൻസിന്റെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി എവര്‍ട്ടനില്‍ നിന്ന് പൂര്‍ത്തിയാക്കി.പല മുന്‍നിര ക്ലബുകളുടെയും സൈനിങ്ങ് ടാര്‍ഗറ്റ് ആയ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഇൻസ്റ്റാഗ്രാമിലൂടെ എത്തിഹാദ് സ്റ്റേഡിയത്തിലേക്കുള്ള തന്റെ...












































