ആഴ്‌സണലിൻ്റെ എമിൽ സ്മിത്ത് റോവിനായി ഫുൾഹാം 34 മില്യൺ പൗണ്ടിൻ്റെ കരാറിന് സമ്മതം മൂളി

ആഡ്-ഓണുകൾ ഉൾപ്പെടെ 34 മില്യൺ പൗണ്ട് ഡീലില്‍ എമിൽ സ്മിത്ത് റോവിനെ ആഴ്സണല്‍ സൈന്‍ ചെയ്തു.ട്രാൻസ്ഫർ കരാറിൽ 27 മില്യൺ പൗണ്ട് ആഴ്സണലിലേക്ക് ഒരു നിശ്ചിത ഫീസായി പോയേക്കും...

ഗബ്രിയേല്‍ ജീസസിന് ഉള്ളിലെ തീപ്പൊരി കെട്ടിട്ടില്ല എന്ന് മൈക്കല്‍ അര്‍ട്ടേട്ട

ലോസ് ഏഞ്ചൽസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്‌സണലിൻ്റെ പ്രീ-സീസൺ സൗഹൃദ മല്‍സരത്തില്‍ ഗോള്‍ നേടിയ ഗബ്രിയേല്‍ ജീസസിനെ വാനോളം അഭിനന്ദിച്ച് മാനേജര്‍ മൈക്കല്‍ അര്‍ട്ടേട്ട.സോഫി സ്റ്റേഡിയത്തിൽ റാസ്മസ് ഹോജ്‌ലണ്ടിൻ്റെ പത്താം...

ബയേണിൻ്റെ നൗസെയർ മസ്രോയിയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള നിർദിഷ്ട നീക്കം പരാജയപ്പെട്ടതിനെത്തുടർന്ന് നൗസൈർ മസ്രോയിയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം ആരംഭിച്ചു.മ്യൂണിക്ക് താരത്തിനെ 15 മില്യണ്‍ യൂറോക്ക് സൈന്‍ ചെയ്യാന്‍ വെസ്റ്റ്...

പ്രീ സീസണ്‍ ; യുണൈറ്റഡിനെ പരാജയപ്പെടുത്തി ആഴ്സണല്‍ , അല്‍ നാസറിനെ നിര്‍ത്തി പൊരിച്ച് പോര്‍ട്ടോ

ഇന്നലെ നടന്ന സൌഹൃദ മല്‍സരത്തില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആഴ്സണല്‍ പരാജയപ്പെടുത്തി.പത്താം മിനുട്ടില്‍ റാസ്മസ് ഹോജ്ലണ്ട് നേടിയ ഗോളില്‍ ലീഡ് നേടിയ യുണൈറ്റഡിനെ പതിനഞ്ച് മിനുട്ടിനുള്ളില്‍ തന്നെ...

പിഎസ്ജിയും ബാഴ്സയും വില്യംസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി

അത്‌ലറ്റിക് ക്ലബ്ബിൽ നിന്ന് നിക്കോ വില്യംസിനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ പാരീസ് സെൻ്റ് ജെർമെയ്‌നും ബാഴ്‌സലോണയും ഊർജിതമാക്കിയതായി മുണ്ടോ ഡിപോർട്ടീവോ അറിയിച്ചു.എന്നാല്‍ താരത്തിനു വേണ്ടി അതിരുവിട്ട കണക്ക് ഒന്നും...

ബാഴ്‌സലോണയുടെ യുഎസ് പര്യടനത്തിൽ നിന്നു പല സുപ്രധാന താരങ്ങളും ഒഴിഞ്ഞു

പരിക്കുകളും അന്താരാഷ്ട്ര പ്രതിബദ്ധതകളും കാരണം അമേരിക്കന്‍ പര്യടനത്തിലേക്ക് പത്തു ബാഴ്സ താരങ്ങള്‍ പോകുന്നതായിരിക്കില്ല.ഞായറാഴ്ച ഫ്ലോറിഡയിലെ ഒർലാൻഡോയിലേക്ക് പറന്ന 31 കളിക്കാരുടെ യാത്രാ പാർട്ടിയിൽ നിന്ന് റൊണാൾഡ് അറൂഹോ,പെഡ്രി, ഗവി,...

പ്രമോട്ടഡ് സീരി എ ക്ലബ് കോമോയിലേക്ക് വന്നു കൊണ്ട് റാഫേൽ വരാനെ

ഫ്രഞ്ച് ഡിഫൻഡർ റാഫേൽ വരാനെ രണ്ട് വർഷത്തെ കരാറിൽ കോമോയിൽ ചേർന്നു.റയൽ മാഡ്രിഡിനൊപ്പം ട്രോഫി നിറഞ്ഞ കരിയറിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചെലവഴിച്ച 31...

ചാര പണിക്ക് ഡ്രോൺ ഉപയോഗിച്ചതിൻ്റെ പേരിൽ ഒളിമ്പിക്സിൽ നിന്ന് വനിതാ ഫുട്ബോൾ പരിശീലകനെ കാനഡ പുറത്താക്കി

എതിരാളികളുടെ പരിശീലന മുറ മനസിലാക്കി എടുക്കാന്‍ ഡ്രോണുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിൽ കാനഡയുടെ വനിതാ ദേശീയ ടീം ഹെഡ് കോച്ച് ബെവ് പ്രീസ്റ്റ്മാനെ കാനഡ ഫൂട്ബോള്‍ പുറത്താക്കി.ടൂർണമെൻ്റിൻ്റെ ശേഷിക്കുന്ന...

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഫുൾ ബാക്ക് തിരച്ചിൽ ശക്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പുതിയ ഫുൾ ബാക്കിന്  വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയാണ്. ടൈറൽ മലേഷ്യ ഈ സീസണില്‍ കളിക്കും എന്നു വിചാരിച്ചു എങ്കിലും അദ്ദേഹത്തിന് പരിക്കില്‍ നിന്നും മുക്തി...

റിക്കാർഡോ കാലഫിയോറി ; ആഴ്സണലിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ വരുന്ന പുതിയ ഇറ്റാലിയന്‍ ചുണകൂട്ടി

ഡിഫൻഡർ റിക്കാർഡോ കാലാഫിയോറി കുറച്ച് ദിനങ്ങള്‍ക്കകം തന്നെ ആഴ്സണല്‍ താരമായി മാറും.താരം വരും ദിവസങ്ങളിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാകും.അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും എതിരായ മത്സരങ്ങളുമായി അവരുടെ പ്രീ-സീസൺ...