” കഠിനമായ ഫുട്ബോൾ കലണ്ടർ താരങ്ങളെ കൊല്ലാതെ കൊല്ലുന്നു “
ഒരു സീസണിലെ ഫൂട്ബോള്‍ മല്‍സരങ്ങളുടെ എണ്ണം ദിനം പ്രതി കൂടി കൊണ്ടിരിക്കുകയാണ്.ഇതിനെതിരെ താരങ്ങളുടെ യൂണിയന്‍ ഫിഫക്കെതിരെ നീങ്ങിയിരുന്നു.ഇരു കൂട്ടരും ചര്ച്ച നടത്തി എങ്കിലും അത് ഒന്നും എവിടേയും എത്തിയില്ല.ഇത്...













































