അജിങ്ക്യ രഹാനെക്ക് പിന്തുണ നല്‍കി വസിം ജാഫര്‍

ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള വിജയകരമായ ഐപിഎൽ  സീസണിനു  ശേഷം രഹാനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. തുടർന്ന് ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ താരം മികച്ച രീതിയില്‍...

“ദയനീയമായ അമ്പയറിംഗ്”: ബംഗ്ലാദേശിൽ ഒഫീഷ്യലുകള്‍ക്കെതിരെ ഹർമൻപ്രീത് കൗർ

ബംഗ്ലാദേശ് ടീമിനെതിരെ ഇന്നത്തെ ഏകദിന മത്സരത്തില്‍ സമനില കുരുക്കില്‍ അകപ്പെട്ടു ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം.മൂന്നു മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 എന്ന നിലയില്‍ ഇരു ടീമുകളും നേടി.മത്സരശേഷം...

എസിഎൽ പരിക്കിനെ തുടർന്ന് ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി ഡേവിഡ് സിൽവ

മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരം ഡേവിഡ് സിൽവ  എസിഎൽ പരിക്കിനെ തുടർന്ന് വിരമിക്കാനൊരുങ്ങുന്നു.പരിശീലനതിനിടെ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്.പരിക്ക് സാരമാണ് ,അതിനാല്‍ താരത്തിന് നിലവില്‍ വിശ്രമം അനിവാര്യം ആണ്...

ബാഴ്സയുടെ പ്രീ സീസണ്‍ പോരാട്ടത്തിനു നാളെ തുടക്കം ; എതിരാളികള്‍ യുവന്‍റ്റസ്

തങ്ങളുടെ പ്രീ-സീസൺ ടൂറുകൾക്ക് തുടക്കമിട്ടുകൊണ്ട്, ബാഴ്‌സലോണ ശനിയാഴ്ച കാലിഫോർണിയയിൽ ഒരു സൗഹൃദ  മത്സരത്തില്‍ യുവന്റസിനെ ഏറ്റുമുട്ടും.അമേരിക്കന്‍ ഫുട്ബോള്‍ ടീം ആയ  സാൻ ഫ്രാൻസിസ്കോ  49 ers ന്റെ ലെവി...

എംബാപ്പേയെ ഏറ്റെടുക്കാന്‍ സൗദി ക്ലബ്‌ അല്‍ ഹിലാല്‍

പിഎസ്ജി എംബാപ്പേ നാടകം പുതിയ വഴിത്തിരിവിലേക്ക്.താരം ഈ മാസം പൂര്‍ത്തിയാവും മുന്‍പ് കരാര്‍ നീട്ടാന്‍ തയ്യാറായില്ല എങ്കില്‍ താരത്തിനെ ഏതു ക്ലബിനും   വില്‍ക്കാന്‍ തങ്ങള്‍ തയ്യാര്‍ ആണ് എന്ന്...

പ്രീമിയര്‍ ലീഗ് സമ്മര്‍ സീരീസ് ; ചെല്‍സി vs ബ്രൈട്ടന്‍ പോരാട്ടം നാളെ

പ്രീമിയർ ലീഗ് സമ്മർ സീരീസിന്റെ ഭാഗമായി ശനിയാഴ്ച നടന്ന ഫ്ലോറിഡ കപ്പ്‌ ഫൈനലില്‍ വ്രെക്സാമിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ച ചെല്‍സി നാളെ പ്രീമിയര്‍ ലീഗ് ടീം ആയ...

അമേരിക്കന്‍ മണ്ണില്‍ ഇന്ന് തീ പാറും സൗഹൃദ പോരാട്ടം !!!!

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നാളെ ഒരു ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം.ആഴ്‌സണൽ തങ്ങളുടെ ചിരവൈരികള്‍ ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ബുധനാഴ്ച എംഎല്‍എസ് ഓൾ-സ്റ്റാർസിനെ 5-0 ന് തോൽപ്പിച്ചാണ് ഗണ്ണേഴ്‌സ്...

അമേരിക്കന്‍ മണ്ണില്‍ ഉയര്‍ത്ത് എഴുന്നേറ്റ് മിശിഹാ !!!!

സൗദിയില്‍ നിന്ന് വന്‍ ഓഫറുകള്‍ പലതും ഉണ്ടായിട്ടും  മെസ്സി അമേരിക്കന്‍ ലീഗ് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം സ്വസ്ഥമായ ജീവിതം ആഗ്രിഹച്ചാണ്.ആരാധകരുടെ ആര്‍പ്പു വിളികളില്‍ നിന്നും മീഡിയകളുടെ ചോദ്യങ്ങളില്‍ നിന്നും...

മെഡിക്കൽ പാസായി ; സാമുവൽ ഉംറ്റിറ്റി ഉടന്‍ ലിലെ താരമായി മാറും

ബാഴ്‌സലോണയിലെ കരാർ അവസാനിപ്പിച്ച ലോകകപ്പ് ജേതാവ് സാമുവൽ ഉംറ്റിറ്റി നിന്ന് ഏഴ് വർഷത്തിന് ശേഷം ലീഗ് 1 ലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ്.29 കാരനായ സെന്റർ ബാക്ക്, ലില്ലെയുമായി രണ്ട്...

എമ്രെ കാന്‍ ബോറൂസിയയുമായി കരാര്‍ നീട്ടിയിരിക്കുന്നു

മറ്റൊരു സീനിയര്‍ താരം കരാര്‍ നീട്ടിയതായി അറിയിച്ച് ബോറൂസിയ ഡോര്‍ട്ടുമുണ്ട്.ജര്‍മന്‍ നാഷണല്‍ ടീം താരം ആയിരുന്നു എമ്രെ കാന്‍ ആണ് ബോറൂസിയയുമായി മൂന്നു വര്‍ഷത്തെ കരാര്‍ നീട്ടിയിരിക്കുന്നത്.താരത്തിന്‍റെ മുന്‍...