സിറ്റി – ബയേണ്‍ പ്രീ സീസന്‍ മത്സരം ഇന്ന്

ബുണ്ടസ്‌ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ട്രെബിൾ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും ഇന്ന്  ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിൽ പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഏറ്റു മുട്ടിയേക്കും.ഇന്ന് ഇന്ത്യന്‍ സമയം നാല് മണിക്ക്...

മയാമിയില്‍ മെസ്സി ഷോ !!!!!!

ഇന്‍റര്‍ മയാമിക്ക് വേണ്ടി യണൽ മെസ്സി തന്റെ ആദ്യ ഗോൾ നേടുന്നതിനായി ലോകം കഴിഞ്ഞ വെള്ളിയാഴ്ച 94 മിനിറ്റ് കാത്തിരുന്നു. അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്‌സിക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍...

ജാപ്പനീസ് മിഡ്ഫീൽഡർ റെയ് തച്ചിക്കാവയെ ജംഷഡ്പൂർ എഫ്‌സി സ്വന്തമാക്കി

മധ്യനിരയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്  ജംഷഡ്പൂർ എഫ്‌സി ജാപ്പനീസ് താരമായ റെയ് തച്ചിക്കാവയെ വരാനിരിക്കുന്ന സീസണിൽ ഒപ്പുവച്ചു.25 വയസ്സുള്ള താരത്തിനു ക്ലബ്‌ എട്ടാം നമ്പര്‍ ജേഴ്സിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.മാൾട്ടൻ ക്ലബ്‌...

ബെംഗളുരു എഫ്‌സി ജെസൽ കാർനെറോയുടെയും ശങ്കർ സാമ്പിങ്ങിരാജിന്റെയും സൈനിംഗ് പ്രഖ്യാപിച്ചു

2023-24 കാമ്പെയ്‌നിന് മുന്നോടിയായികേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ ക്യാപ്റ്റൻ ജെസൽ കാർനെയ്‌റോയെയും മിഡ്‌ഫീൽഡർ ശങ്കർ സാമ്പിങ്ങിരാജിനെയും സൈൻ ചെയ്‌തതായി ബെംഗളൂരു എഫ്‌സി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.കാർനെറോ രണ്ട് വർഷത്തെ കരാറിലും സാമ്പിംഗിരാജ്...

” ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ എട്ട് നിലയില്‍ തോല്‍പ്പിക്കും!!!!! ” – ഗ്ലെന്‍ മഗ്രാത്ത്

നാലാം ആഷസ് ടെസ്റ്റ്‌ ക്രിക്കറ്റില്‍ കാണിച്ച പ്രകടനം ആണ് ഓസീസ് അഞ്ചാം മത്സരത്തിലും കാണിക്കുന്നത് എങ്കില്‍ ഇംഗ്ലണ്ട് അവരെ നിഷ്കരുണം തകര്‍ക്കും എന്ന അഭിപ്രായം വെളിപ്പെടുത്തി മുന്‍ ഓസീസ്...

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് പിസിബി ഉപദേശകനായി പ്രവർത്തിക്കും

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ-ഉൾ-ഹഖ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം രാജിവച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്നു. പിസിബിയുടെ നിലവിലെ തലവനായ...

ധോണി – ജഡേജ കലഹം പലരുടെയും സൃഷ്ട്ടി മാത്രം !!!!!!!

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് താരമായ  ജഡേജയും ധോണിയും തമ്മില്‍ വഴക്ക് ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ വെറും നുണ മാത്രം ആണ് എന്നും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആണ് എന്നും...

“ട്രെബിള്‍ ഹീറോ ” അക്കെക്ക് കരാര്‍ നീട്ടി നല്‍കാന്‍ ഒരുങ്ങി സിറ്റി

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ നഥാൻ അകെയ്ക്ക് ഒരു പുതിയ 'മെഗാ കോൺട്രാക്റ്റ്' നൽകാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി.നെതർലാൻഡ്‌സ് ഇന്റർനാഷണല്‍ താരവും ക്ലബും തമ്മില്‍ നടത്തി വരുന്ന...

ബാഴ്സ – മൊറോക്കന്‍ സെന്റര്‍ ബാക്ക് ഇനി റയല്‍ ബെറ്റിസില്‍ കളിക്കും

ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് പ്രകാരം ബാഴ്‌സലോണ  ഡിഫൻഡറായ ചാഡി റിയാദുമായി വേർപിരിയാൻ പോകുന്നു.സ്ഥിരമായ ട്രാൻസ്ഫറിൽ ഈ യുവതാരം മറ്റൊരു ലാലിഗ ക്ലബ്‌ ആയ റയല്‍ ബെറ്റിസിലേക്ക് ആണ് പോകുന്നത്.20...

റോമിയോ ലാവിയയ്‌ക്കായി ലിവർപൂള്‍ നല്‍കിയ ട്രാൻസ്ഫർ ഓഫർ സതാംപ്ടൺ നിരസിച്ചു

ലിവർപൂളിൽ നിന്നുള്ള റോമിയോ ലാവിയയ്ക്കുള്ള 44.5 മില്യൺ ഡോളർ ഓഫർ സതാംപ്ടൺ നിരസിച്ചു.താരവും ലിവര്‍പൂളും ഇതിനു മുന്നേ നടത്തിയ ചര്‍ച്ച വിജയം ആയിരുന്നു. സാലറി, പേര്‍സണല്‍ നിബന്ധനകള്‍ ഇതെല്ലാം...