ഫെറാൻ ടോറസ്: “എനിക്ക് ഇവിടെ ഒരു കരാറുണ്ട്, ഞാൻ ബാഴ്‌സലോണയിൽ തുടരാൻ പോകുന്നു”
ആഴ്‌സണലിനെതിരായ ബാഴ്‌സലോണയുടെ തോൽവിയിൽ ലാലിഗ ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ ആയിരുന്നു ഫെറാൻ ടോറസ്. അമേരിക്കയിൽ നടന്ന പ്രീ-സീസൺ മത്സരത്തില്‍ മൂന്ന്...













































