ലെസ്ലി ഉഗോചുക്വു ; യുവ ഫ്രഞ്ച് താരത്തിനെ സ്വന്തമാക്കി ചെല്‍സി
മോയിസസ് കെയ്‌സെഡോയ്‌ക്കായി ബ്രൈറ്റൺ നിരസിച്ച രണ്ട് ബിഡുകൾക്ക് ശേഷം മിഡ്‌ഫീൽഡർ ലെസ്ലി ഉഗോചുകുവുവിനെ ഏകദേശം 23 മില്യൺ പൗണ്ടിന് റെന്നസിൽ നിന്ന് സൈൻ ചെയ്യുന്നതില്‍ ചെല്‍സിയുടെ പ്രയത്നം വിജയം...













































