ചാമ്പ്യന്‍സ് ലീഗ് കാമ്പെയിനില്‍ നാപോളിക്ക് വിജയ തുടക്കം

ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സി മല്‍സരത്തില്‍ നാപൊളി ബ്രാഗയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.88 ആം മിനുട്ടില്‍  ബ്രാഗ ഡിഫൻഡർ സിക്കൗ നിയാക്കേറ്റിന്റെ സെൽഫ് ഗോളാണ്...

ചാമ്പ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരം ആക്കി ആഴ്സണല്‍

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് വലിയൊരു സംഭവം ആക്കി ആഴ്സണല്‍.ഡച്ച് വമ്പന്‍മാരായ പിഎസ്‌വി ഐന്തോവനെ ലണ്ടന്‍ ക്ലബ് തകര്‍ത്തത് എതിരില്ലാത്ത നാല് ഗോളിന് ആണ്.മികച്ച വിജയത്തോടെ ആഴ്സണല്‍ ഗ്രൂപ്പ് ബിയില്‍...

ഇന്‍റര്‍ മിലാനെ സമനിലയില്‍ കുരുക്കി റയല്‍ സോസിദാദ്

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പായ ഇന്റർ മിലാനെ സമനിലയില്‍ കുരുക്കി റയല്‍ സോസിദാദ്.ലൗട്ടാരോ മാർട്ടിനെസിന്റെ 87 ആം മിനുട്ടിലെ ഗോള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ മിലാന് ഒരു...

അവസാന മിനുട്ടുകളില്‍ ഇരട്ട ഗോള്‍ നേടിയിട്ടും തോല്‍വി ; തലകുനിച്ച് യുണൈറ്റഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ പിറന്നത് ഏഴു ഗോളുകള്‍.!!!ജര്‍മന്‍ ടീം മൂന്നിന്നു നാല് ഗോളുകള്‍ക്ക് റെഡ് ഡേവില്‍സിനെ പരാജയപ്പെടുത്തി.അവസാന ഏഴു മിനുട്ടില്‍ മൂന്നു...

എക്സ്ട്രാ ടൈമില്‍ ജൂഡ് ; ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ വിജയം നേടി റയല്‍

September 21, 2023 Uncategorised 0 Comments

ബുണ്ടസ്‌ലിഗ ടീമിന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിന്‍റെ ആവേശം  എക്സ്ട്രാ ടൈമില്‍ പൊളിച്ച് കൊടുത്തു റയല്‍ മാഡ്രിഡ്.സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡ് യൂണിയൻ ബെർലിനിനെ 1-0 ന് തോൽപ്പിച്ചു.എന്നത്തേയും പോലെ...

എസിഎല്‍ പരിക്ക് ; ഇവാൻ പെരിസിച്ചിന് ശസ്ത്രക്രിയ

ഇവാൻ പെരിസിച്ചിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് പരിക്കേറ്റതായും ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ടോട്ടൻഹാം ഹോട്സ്പർ അറിയിച്ചു.ക്രൊയേഷ്യൻ ഇന്റർനാഷണൽ ഈ സീസണിൽ ടോട്ടന്‍ഹാമിന് വേണ്ടി ആറ് മത്സര ഗെയിമുകളിലും കളിച്ചിട്ടുണ്ട്.ആംഗെ...

മാറ്റത്തിന് ഫെഡറേഷൻ തയ്യാര്‍ ; സ്പെയിൻ കളിക്കാർ ബഹിഷ്കരണം അവസാനിപ്പിച്ചു

രാജ്യത്തിന്റെ ഫുട്ബോൾ ഫെഡറേഷൻ (RFEF) അതിന്റെ ഘടനയിൽ മാറ്റം വരുതാം എന്നു സമ്മതിച്ചതോടെ സ്പെയിനിലെ ബഹുഭൂരിപക്ഷം വനിതാ ടീമും ദേശീയ ടീമിനെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിക്കാൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്.കളിക്കാർ, നാഷണല്‍...

ബയേണ്‍ മ്യൂണിക്കില്‍ താന്‍ “ഹാപ്പി” ആണ് എന്നു വെളിപ്പെടുത്തി ഹാരി കെയിന്‍

ടോട്ടന്‍ഹാമില്‍ ഇരിക്കുമ്പോള്‍ പല ക്ലബുകളുമായി ചര്‍ച്ച നടത്തി എങ്കിലും ജര്‍മന്‍ ചാമ്പ്യന്മാര്‍ ആയ ബയേണ്‍ മ്യൂണിക്ക് തിരഞ്ഞെടുത്തത് തന്‍റെ നല്ല ഒരു  തീരുമാനം ആയി കണക്കാക്കുന്നു എന്നു ഇംഗ്ലിഷ്...

റയൽ മാഡ്രിഡ് പ്രസിഡന്റ് ആവാന്‍ ആഗ്രഹം അറിയിച്ച് ടെന്നീസ് ഇതിഹാസം നദാൽ

ഫ്ലോറന്റിനോ പെരസിന്റെ പിൻഗാമിയായി ഒരു ദിവസം റയൽ മാഡ്രിഡ് പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നുവെന്ന് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ വെളിപ്പെടുത്തി.എന്നാല്‍ അതിനു പോന്ന ക്രെഡിറ്റ്സ് തനിക്ക് ഉണ്ട് എന്നു തോന്നുന്നില്ല...

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ പെർസെപോളിസിനെതിരെ അൽ നാസറിന് വിജയം

ചൊവ്വാഴ്ച ടെഹ്‌റാനിലെ ശൂന്യമായ ആസാദി സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും പെർസെപോളിസിനെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി.രണ്ടാം പകുതിയില്‍ റൊണാള്‍ഡോയേ ഫൌള്‍ ചെയ്തതിന് മിലാദ് സർലക്കിന് രണ്ടാം...