ജസ്പ്രീത് ബുമ്ര: MI-യുടെ അടുത്ത മത്സരങ്ങളിലും കളിച്ചേക്കില്ല, തിരിച്ചുവരവ് വൈകുന്നു
മുംബൈ ഇന്ത്യൻസ് (MI) ആരാധകർക്ക് ആശങ്ക വർദ്ധിപ്പിച്ച് സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകുന്നു. വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ (LSG) മത്സരം നഷ്ടമാകുമെന്ന്...













































