ആഷസ് : ഭാഗ്യവും പ്രതിരോധവും നിറഞ്ഞ രണ്ടാം ദിനം ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് മേൽകൈ

August 2, 2019 Cricket Top News 0 Comments

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷൻ പൂർത്തിയായപ്പോൾ അധികം അപകടങ്ങളില്ലാതെ തന്നെ ഇംഗ്ലണ്ട് മുന്നേറുന്നു. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കെറ്റ് നഷ്ടത്തിൽ 71 എന്ന...

അമ്പയറിങ് നിലവാരം കുറയുന്നോ ?…ലോക കപ്പിന് പുറമെ ആഷസിലും അമ്പയറിങ് മോശം

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ അമ്പയറിങ്ങിനെ പറ്റി പരക്കെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ലോക കപ്പിന് ശേഷം ഇന്നലെ ആരംഭിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും അമ്പയറിങ് പിഴവുകൾ ആവർത്തിക്കുന്നു. ലോക...

രക്ഷകനായി സ്മിത്ത്: ആഷസ് ഒന്നാം ദിനം സമാസമം

August 1, 2019 Cricket Top News 0 Comments

150 കടക്കുമോ എന്ന് തോന്നിപ്പിച്ചിടത്തു നിന്ന് സ്കോർ 284 എത്തിച്ചതിനു ഓസ്‌ട്രേലിയൻ ടീം സ്റ്റീവ് സ്മിത്തിനോട് കടപ്പെട്ടിരിക്കുന്നു. 112 ന് 8 എന്ന നിലയിൽ വൻ തകർച്ചയെ നേരിട്ട...

മാത്യൂസ് തിളങ്ങി: പരമ്പര തൂത്തുവാരി ശ്രീലങ്ക

July 31, 2019 Cricket Top News 0 Comments

തുടർച്ചയായ മൂന്നാം ഏകദിനത്തിലും ബംഗ്ലാദേശിനെ നിലം തൊടീച്ചില്ല ശ്രീലങ്ക. മൂന്നാമതെത്തും അവസാനത്തേതും ആയ ഏകദിനത്തിൽ ബംഗ്ലാദേശിനെ 122 റൺസിന്‌ തോൽപിച്ച് ശ്രീലങ്ക പരമ്പര തൂത്തുവാരി. ശ്രീലങ്കയുടെ രണ്ടാം നിര...

ലോക ടെസ്റ്റ് ചാംപ്യൻഷിപ് : അറിയേണ്ടതെല്ലാം

ക്രിക്കറ്റ് പ്രേമികൾ ഏറെ നാളുകളായി കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഓഗസ്റ്റ് ഒന്നാം തിയതി തുടങ്ങുന്ന ആഷസ് പാരമ്പരയോടെ കൊടികയറും. രണ്ടു വർഷം നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 9...

തള്ളേണ്ടവരും കൊള്ളേണ്ടവരും!!!…

ലോകകപ്പിന് മൂന്ന് ഇഞ്ചു പിന്നിൽ കാലിടറി വീണ ടീം ഇന്ത്യയുടെ പിന്നാലെ ഇപ്പോൾ വിവാദങ്ങളും പിന്തുടരുകയാണ്. ടീം സെലക്ഷനെയും ബാറ്റിംഗ് ഓർഡറിലെ പരീക്ഷണങ്ങളെയും വിമർശിച്ചുകൊണ്ട് സച്ചിനും ഗാംഗുലിയും അടങ്ങുന്ന...

ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പിഴച്ചു : ഇംഗ്ലണ്ടിന് 224 റൺസ് വിജയലക്ഷ്യം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് ക്യാപ്റ്റൻ ഫിഞ്ചിന്റെ തീരുമാനത്തെ ബാറ്റ്‌സ്മാന്മാർക്ക് ന്യായീകരിക്കാൻ ആയില്ല. ആദ്യ ആറു ഓവറിനുള്ളിൽ തന്നെ ഫോമിലുള്ള വാർണറും നായകൻ ഫിഞ്ചും പുറത്തായത്...

ബൗളർമാരുടെ ദിനം: ഓസ്‌ട്രേലിയക്ക് 86 റൺസിന്റെ വിജയം.

ഇംഗ്ലണ്ടിലെ പിച്ചുകളുടെ പ്രവചനാതീതമായ സ്വഭാവം വീണ്ടും കാണിച്ചു തന്ന മത്സരമായിരുന്നു ഇന്നലെ നടന്നത്. നടന്ന 8 മത്സരങ്ങളിൽ 5 ലും സ്കോർ 300 കടന്ന ഗ്രൗണ്ട് ആണ് ലണ്ടനിലെ...

കിവികളുടെ ചിറകരിഞ്ഞു പാകിസ്ഥാൻ സെമി പ്രതീക്ഷകൾ നിലനിർത്തി.

ഈ ലോകകപ്പിൽ ഇതുവരെ പരാജയമറിയാതെ മുന്നേറിക്കൊണ്ടിരുന്ന ന്യൂസിലൻഡിന് അപ്രതീക്ഷിതമായി ഒരു തിരിച്ചടി നൽകിക്കൊണ്ട് പാകിസ്ഥാൻ പോയിന്റ് പട്ടികയെ വീണ്ടും സജീവമാക്കി. കണിശതയാർന്ന ബൗളിങ്ങും പക്വതയാർന്ന ബാറ്റിങ്ങും ആണ് പാകിസ്ഥാനെ...

കൊൽക്കത്ത പ്രതീക്ഷ നിലനിർത്തി; പഞ്ചാബ് പുറത്ത്.

ഏറെക്കുറെ ക്വാർട്ടർ ഫൈനൽ എന്ന് വിശേഷിപ്പിക്കാമായിരുന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഇലവനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾ നിലനിർത്തിയപ്പോൾ, ഒരു...