ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് റൊണാൾഡോ നസാരിയോ
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ നസാരിയോ രാജ്യത്തെ ഫുട്ബോൾ കോൺഫെഡറേഷൻ്റെ (സിബിഎഫ്) പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഗ്ലോബോ ടിവിയോട് സംസാരിച്ച 48 കാരനായ മുൻ...













































