പര്യടന മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിന് വേണ്ടി കന്നി സെഞ്ച്വറി നേടി റോക്കി ഫ്ലിൻ്റോഫ്
ആൻഡ്രൂ ഫ്ലിൻ്റോഫിൻ്റെ മകൻ റോക്കി ഫ്ലിൻ്റോഫ് ഇംഗ്ലണ്ട് ലയൺസിനായി മികച്ച അരങ്ങേറ്റം നടത്തി, ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ അവരുടെ പര്യടന മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ അലൻ ബോർഡർ...













































