ഡൽഹി ക്യാപിറ്റൽസിനെതിരായ വിജയം : ആർസിബി ബൗളർമാരെ പ്രശംസിച്ച് സ്മൃതി മന്ദാന
2025 ലെ വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യൂപിഎൽ) തങ്ങളുടെ ആധിപത്യം തുടരുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ഡൽഹി ക്യാപിറ്റൽസിനെ (ഡിസി) എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പോയിന്റ്...













































