മുഹമ്മദ് റിസ്‌വാന്റെ ടീം ഇന്ത്യയുടെ ബി ടീമിനെതിരെ പോലും തോൽക്കുമെന്ന് സുനിൽ ഗവാസ്കർ
പാകിസ്ഥാന്റെ വൈറ്റ്-ബോൾ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയെ നിശിതമായി വിമർശിച്ച് സുനിൽ ഗാവസ്‌കർ. ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ കഴിവുള്ള കളിക്കാരെ സൃഷ്ടിക്കാൻ പാകിസ്ഥാന് കഴിയാത്തതിൽ ഗവാസ്കർ അവിശ്വാസം...













































