25 വർഷത്തിനു ശേഷം ടോട്ടൻഹാം ഹോട്‌സ്പറിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഡാനിയേൽ ലെവി പടിയിറങ്ങി
ലണ്ടൻ: ഏകദേശം 25 വർഷത്തോളം ക്ലബ്ബിനെ സേവിച്ചതിന് ശേഷം ഡാനിയേൽ ലെവി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. രാജി സ്ഥിരീകരിച്ചുകൊണ്ട് ക്ലബ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ദീർഘകാല ഭരണകാലത്ത് ടോട്ടൻഹാമിനെ...













































