ഡബ്ല്യുടിസി ഫൈനൽ: റബാഡയുടെ മുന്നിൽ തകർന്നടിഞ്ഞ് ഓസ്‌ട്രേലിയ
ലണ്ടൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന്റെ ആദ്യ ദിനത്തിൽ ഓസ്‌ട്രേലിയക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 212 റൺസിന് ഓൾഔട്ടാക്കി. തകർപ്പൻ പ്രകടനം ആണ് ദക്ഷിണാഫ്രിക്ക...













































