പഞ്ചാബിൽ നിന്നുള്ള ഡിഫെൻഡർ: ഗോകുലം കേരള എഫ്‌സി ഗുർസിമ്രത് സിംഗിനെ സ്വന്തമാക്കി
കോഴിക്കോട്: വരാനിരിക്കുന്ന ഫുട്ബോൾ സീസണിന് മുന്നോടിയായി ഗോകുലം കേരള എഫ്‌സി പഞ്ചാബി ഡിഫെൻഡർ ഗുർസിമ്രത് സിംഗിനെ സ്വന്തമാക്കി. ഹർപ്രീത് സിംഗിന് ശേഷം കോഴിക്കോട് ആസ്ഥാനമായുള്ള നാംധാരി എഫ്‌സിയിൽ...













































