ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, മാർക്ക് വുഡ് രണ്ടാം ആഷസ് ടെസ്റ്റിൽ നിന്ന് പുറത്ത്
ഇടത് കാൽമുട്ടിനേറ്റ പുതിയ ആശങ്കകളെത്തുടർന്ന് ഗാബയിൽ നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ മാർക്ക് വുഡിനെ ഒഴിവാക്കും. കഴിഞ്ഞയാഴ്ച പെർത്തിൽ ഉണ്ടായ കനത്ത തോൽവിയിൽ...













































