ഇന്ത്യൻ പ്രീമിയർ ലീഗ് 2023 അതിൻറെ അവസാന റൗണ്ടിലേക്ക് : മികച്ച നാല് ടീമുകൾ ഫൈനലിൽ എത്താൻ ഒരുങ്ങുന്നു, ക്വാളിഫയർ-1 ഇന്ന്
ഏറ്റവുമധികം കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2023 അവസാനിക്കാൻ ഒരുങ്ങുകയാണ്; എഴുപതോളം മത്സരങ്ങൾ കളിച്ചതിന് ശേഷം, അർഹരായ നാല് ടീമുകളായ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്,...













































