ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഗഫാനിയും ഇല്ലിംഗ്വർത്തും ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ മത്സരത്തിൽ ഫീൽഡ് അമ്പയർമാരാകും
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഓൺ-ഫീൽഡ് അമ്പയർമാരായി ന്യൂസിലൻഡിന്റെ ക്രിസ്...













































