“ദേശബന്ധു സിറിവർദ്ധനെ റോഷൻ മഹാനാമ” – ലങ്കയുടെ രാഹുൽ ദ്രാവിഡ്

മരതക ദ്വീപുകാരുടെ ക്രീസിലെ സുന്ദരനായ നർത്തകൻ. 90s കളുടെ തുടക്കത്തിൽ ശ്രീലങ്കൻ ക്രിക്കറ്റിന്റെ നെടുംതൂണും, ആത്മാവുമായ സുന്ദരപുരുഷൻ, ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന സമയം വരെ ലോക ക്രിക്കറ്റിൽ ഏറ്റവും...

മോഹിന്ദർ ലാല അമർനാഥ് അഥവാ “ജിമ്മി” – 1983 ൽ രാജ്യം കടപ്പെട്ട പ്രതിഭ

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ടെസ്റ്റ് നായകനായ ഇതിഹാസം സാക്ഷാൽ ലാല അമർനാതിന്റെ സൽപുത്രൻ. ഭാരതത്തിന്റെ പ്രഥമ ശതകം നേടിയ മഹാനാണ് ലാല അമർനാഥ്, 1952 പാകിസ്താനെതിര . അച്ചന്റെ...

റോജർ ബിന്നി അഥവാ ഫ്‌ളയിങ് ബിന്നിക്ക് ജന്മദിന ആശംസകൾ – “ആദരിക്കാൻ മറക്കരുതാത്ത ക്രിക്കറ്റെർ”

80s ന്റെ തുടക്കത്തിൽ വന്ന് ഇൻഡ്യൻ ടീമിന്റെ കരുത്തനായ പോരാളി, 1979ന്റെ അവസാനം മുതൽ 1987 വരെ വന്ന ഓരോ ഇന്ത്യൻ ക്യാപ്ടന്റെയും ചാവേർ സ്‌ഫോടനം എന്നാൽ ബിന്നി...

Malcom Marshall – “മറക്കാനാവുമോ ഈ ബൗളിംഗ് വിസ്ഫോടനത്തെ”

ലോക ഫാസ്റ്റ്‌ ബൗളിംഗ് നിര കണ്ട ഏറ്റവും മികച്ച അപകടകാരിയായ ചുരുക്കം ബൗളർമാരിൽ പ്രമുഖൻ. വിൻഡിസ്സിന്റെ പ്രതാപകലഘട്ടത്തിൽ അതായത് 70കളുടെ അവസാനകാലത് ടീമിൽ വന്ന് വിൻഡീസ് ടീമിന്റെ പ്രതാപം...

വികൃതിയായ ഇതിഹാസപുരുഷൻ ഡെന്നിസ് ലില്ലിക് പിറന്നാൾ ആശംസകൾ

ലോക ഫാസ്റ്റ്ബൗളിംഗ് ലോകത്തെ വികൃതിയായ ഇതിഹാസപുരുഷനായ ഇടിമിന്നൽ ഡെന്നിസ് ലില്ലിക് പിറന്നാൾ ആശംസകൾ വിൻഡീസ് ബൗളിംഗ് ലോകക്രിക്കറ്റ് താണ്ഡവമാടിയ കാലത്ത് അതേ രീതിയിൽ മറുപടി കൊടുത്ത മറ്റൊരു അവതാര പുരുഷൻ....

അലൻ ഡൊണാൾഡ് – ഒരു കാലഘട്ടത്തിൽ വശ്യമായ ബൗളിംഗ് ആക്ഷൻ കൊണ്ട് നമ്മെ ത്രസിപ്പിച്ചവൻ

90കളുടെ തുടക്കത്തിൽ ക്രിക്കറ്റ് കണ്ടു തുടങ്ങിയവരുടെ ബൗളിംഗ് പ്രചോദന സ്വപ്നമായി ചിറക് വിടർത്തിയ മാന്ത്രികൻ... എന്റെ ഒക്കെ കുട്ടിക്കാലത്തെ ഒരു അനുഭവം, ഡൊണാൾഡ് മുഖത്ത് തേച്ച സ്കിൻ പ്രൊട്ടക്ഷൻ...