വിവാദത്തിന് തിരികൊളുത്തി കമന്റേറ്ററുടെ ഹിന്ദിവാദം
ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കര്ണ്ണാട്ടകയും ബറോഡയും തമ്മിലുള്ള രഞ്ജി മത്സരത്തിനിടെയായിരുന്നു കമന്റേറ്റര്‍ സുശീല്‍ ഡോഷിയുടെ വിവാദ പരാമര്‍ശം. ‘ഓരോ ഇന്ത്യക്കാരനും നിര്‍ബന്ധമായും ഹിന്ദി നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഹിന്ദി...