താരങ്ങൾക്ക് വിലക്ക്…

June 22, 2021 Foot Ball Top News 0 Comments

കോപ്പ അമേരിക്കയിൽ ചിലി ഉറുഗ്വായ് മത്സരത്തിന് മുൻപ് കോവീഡ് മാനദേണ്ടങ്ങൾ കാറ്റിൽ പറത്തി സ്ത്രീകളെ ഹോട്ടൽ മുറികളിലേക്ക് വിളിച്ച് വരുത്തിയതാണ് ചിലി താരങ്ങൾക്ക് എതിരെയുള്ള ആരോപണം. ആരോപണം ശരിയായൽ...

ടോക്കിയോ ഒളിംപിക്സിൽ കാണികളുടെ കാര്യം തീരുമാനമായി

ജൂലൈ 23 ന് തുടങ്ങുന്ന ടോക്കിയോ ഒളിംപിക്സിൽ ഓരോ വേദിയിലും 50% മാത്രം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഓരോ വേദിയിലും ഏറ്റവും കൂടിയത് പതിനായിരം പേരെ വീതം അനുവദിക്കും....

സമനില കുരുക്കിൽ സുവാരസും കൂട്ടരും

കോപ്പ അമേരക്കയിൽ ഇന്ന് പുലർച്ചേ നടന്ന ആദ്യ മത്സരത്തിൽ യുറുഗ്യയും ചിലിയും സമനിലയിൽ പിരിഞ്ഞു. തുല്യ ശക്തികൾ തമ്മിൽ നേർക്ക് നേർ വന്നപ്പോൾ വിജയം മാത്രം ഇരു കൂട്ടർക്കും...

അർജൻ്റീന പ്രീ ക്വാർട്ടറിൽ …

പരഗ്യെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മെസ്സിയും കൂട്ടരും പ്രീ ക്വാർട്ടറിൽ കടന്നു. പ്രതീക്ഷക്കൊത്ത ഒരു മത്സരം കാഴ്ച്ച വെക്കാൻ അർജൻ്റീനയ്ക്ക് ആയിലെങ്കിലും ജയത്തോടെ നിർണായകമായ മൂന്ന് പോയിൻ്റുകൾ...

അടിമുടി മാറാൻ ബാർസ…!!

ബർസിലോനയുടെ സാമ്പത്തിക സ്ഥിതി താൻ കരുതിയത്തിനെക്കാൾ മോശമാണെന്ന് ക്ലബ്ബിൻ്റെ പ്രസിഡൻ്റായ യോൻ ലപോർട്ട. ജോസഫ് മരിയ ബർത്തമോവിന് പകരം മാർച്ചിൽ ക്ലബ്ബിൻ്റെ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ലപോർട്ട അടുത്ത...

കോപ്പ അമേരിക്കയിൽ തുല്ല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം?

മുൻ ചാമ്പ്യന്മാരായ ചിലിയും യുറുഗ്യയും ഏറ്റുമുട്ടുമ്പോൾ വിജയത്തിൽ കുറഞ്ഞ യാതൊന്നും രണ്ടു കൂട്ടർക്കും ഗുണം ചെയ്യില്ല. ശക്തരായ അർജൻ്റീനയെ ആദ്യ മത്സരത്തിൽ സമനിലയിൽ തളയ്ക്കുകയും, രണ്ടാം മൽസരത്തിൽ ബോളിവിയയെ...

മെസ്സിയെയും കൂട്ടരെയും തളയ്ക്കാൻ പരാഗ്വേയ്ക്ക് സാധിക്കുമോ!!

കോപ്പ അമേരിക്കയിൽ അർജൻ്റീനയുടെ മൂന്നാമത്തെ മത്സരം നാളെ പുലർച്ചെ പരാഗ്വെക്കെതിരേ . കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഉറുഗ്വായെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ആണ് അർജൻ്റീന. കഴിഞ്ഞ കുറെ മത്സരങ്ങളിലായി തോൽവി...

റൊണാൾഡോയുടെ റെക്കോഡിനു ഭീഷണി ആയി ഗ്രീസ്മാൻ

പോർച്ചുഗലിൻെറ ഇതിഹാസ നായകൻ, റെക്കോഡുകളുടെ കളി തോഴൻ ക്രിസ്റ്റ്യാനോ റൊണാൾഡോ 2020 യൂറോയിൽ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിലാക്കി കുറിച്ചിരിക്കുകയാണ്. യൂറോയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ...

ഗ്രൂപ്പ് E യിൽ നിന്ന് ആരൊക്കെ? യഥാർത്ഥ മരണ ഗ്രൂപ്പോ ??

ആര് എങ്ങോട്ട് എന്നറിയാത്ത അല്ലേൽ പ്രവചിക്കാൻ ആകാത്ത രീതിയിൽ ആണ് ഗ്രൂപ്പ് E യിലെ കാര്യങ്ങൾ. നിലവിൽ ഗ്രൂപ്പിലെ തന്നെ ഫേവറേറ്റ്സ് ആയ സ്പയിൻ ആദ്യ രണ്ടു കളിയിലും...

യേശോധയാണ് താരം…

ശക്തരായ ജർമനിയും പോർച്ചുഗലും ഏറ്റുമുട്ടിയപ്പോൾ വിജയം 4-2 ന് പറങ്കിപ്പടയുടെ കൈയ്യിൽ നിന്നും ജർമൻസ് പിടിച്ചെടുത്തു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ജർമൻസിൻ്റെ വിജയം. യേശോധ എന്നആനയാണ്...